Saturday, February 16, 2008

എന്നെ കുറിച്ച്...

ഞാന്‍, കാറ്റാടി..

എന്റെ യവ്വനത്തിന്റെ അവസാന ഘട്ടത്തില്‍ നില്‍ക്കുന്നു

എന്തൊക്കെയോ ആരോടൊക്കെയോ ഉറക്കെ വിളിച്ച് പറയണമെന്നുണ്ട്.

എന്നെ കുറിച്ച്...., എന്നെ ‘ഞാനാ‘ക്കിയ സമൂഹത്തിനെ കുറിച്ച്....

പലര്‍ക്കും കേള്‍ക്കാന്‍ ഇഷ്ടമാകാനിടയില്ലാത്ത സത്യങ്ങള്‍..

ആരോട്.., എങ്ങനെ അതെല്ലാം പറയണം എന്നറിയാതിരുന്ന എനിയ്ക്ക് ഈ ഒരു വഴി കാട്ടി തന്ന എന്റെ എല്ലാമെല്ലാമായ ‘സുഹൃത്തി‘ന്റെ (അങ്ങനെ മാത്രം പറഞ്ഞാല്‍ മതിയോ എന്നറിയില്ല, കാരണം വഴിയെ വിശദമാക്കാം...) കാല്‍ക്കല്‍ വണങ്ങിക്കൊണ്ട് ഞാന്‍ തുടങ്ങട്ടെ..

പറയാന്‍ ഞാന്‍ ഒരുക്കം...

കേള്‍ക്കാന്‍ നിങ്ങളോ...?


5 comments:

കാറ്റാടി said...

ഞാന്‍, കാറ്റാടി..
എന്റെ യവ്വനത്തിന്റെ അവസാന ഘട്ടത്തില്‍ നില്‍ക്കുന്നു. എന്തൊക്കെയോ ആരോടൊക്കെയോ ഉറക്കെ വിളിച്ച് പറയണമെന്നുണ്ട്.

എന്നെ കുറിച്ച്.., എന്നെ ‘ഞാനാ‘ക്കിയ സമൂഹത്തിനെ കുറിച്ച്..പലര്‍ക്കും കേള്‍ക്കാന്‍ ഇഷ്ടമാകാനിടയില്ലാത്ത സത്യങ്ങള്‍..

വല്യമ്മായി said...

പറയൂ,കേള്‍ക്കാം

Doney said...

പറഞ്ഞോളൂ കേള്‍ക്കാനായ് ഞങ്ങളൊക്കെയുണ്ട്...

തോന്ന്യാസി said...

ഉറക്കെപ്പറയൂ, എല്ലാരും കേള്‍ക്കട്ടെ..........

Kichu $ Chinnu | കിച്ചു $ ചിന്നു said...

പറഞ്ഞോളൂ..... കേള്‍ക്കാം